Surprise Me!

Jasprit Bumrah slams career's first half-century | Oneindia Malayalam

2020-12-11 2,541 Dailymotion

Jasprit Bumrah slams career's first half-century in AUS A vs IND; receives guard of honor by Team India<br />ലോകോത്തര ബൗളര്‍ മാത്രമല്ല വേണമെങ്കില്‍ ബാറ്റിങിലും തനിക്കു ടീമിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി തികച്ച് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതും ഓസ്‌ട്രേലിയയുടെ എ ടീമിനെതിരേ അവരുടെ നാട്ടിലെ പിച്ചിലാണ് ഈ നേട്ടമെന്നത് ഫിഫ്റ്റിയുടെ മാറ്റ് കൂട്ടുന്നു.<br /><br />

Buy Now on CodeCanyon